
ഈ വര്‍ഷത്തെ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിന് അര്‍ഹനായ വി പി കെ എം എം എച് എസ്എസ് പുത്തൂര്‍ പള്ളിക്കല്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശാഹ്സാദ് .അസ്ന ലുലു മരണപെട്ട ദുരന്തത്തില്‍ , ആശ്ല്ലി രസ്മിന്‍ , സിംലൂല എന്നീ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍ നിന്ന് അതി സാഹസികമായി രക്ഷിച്ചതിനാണ് ഈ അവാര്‍ഡ് .
congratulations
ReplyDelete