പോയ രണ്ടു വര്‍ഷങ്ങളില്‍ നമ്മുടെ സ്കുളിന്റെ ഓരോ സ്പന്ദനങ്ങളും നിയന്ദ്രിക്കുകയും എല്ലാ കാര്യങ്ങളും മേല്‍ നോട്ടം വഹിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട ഹെട്മാസ്റെര്‍ ശ്രി.ഉണ്ണിമാമു സര്‍ നമ്മുടെ സ്കുളില്‍ നിന്ന്‍ ഈ വര്‍ഷം വിട പറയുകയാണ് . അതുപോലെ നമ്മുടെ സ്കുളിലെ ആര്‍ട്സ് അധ്യാപകനായ ശ്രി വിജയന്‍ മാഷും ഈ വര്‍ഷം വിരമിക്കുകയാണ്.ഈ രണ്ടു അധ്യാപകര്കും നമുക്ക് ഒരു നല്ല വിശ്രമ ജീവിതം ആശംസിക്കാം .
.......പുത്തന്‍ പ്രദീക്ഷകളുമായി വീണ്ടും ഒരു ബാച്ച് കുടി സ്കൂളിന്റെ പടി ഇറങ്ങുന്നു. ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എയുതുന്നത് ഏകദേശം എഴുന്നുരോളം വിദ്യാര്‍ഥികള്‍ .ഹയര്‍ സെകണ്ട്രി ക്ലാസ്സുകള്‍ വേറെയും .എല്ലാവര്ക്കും ഒരു നല്ല ഭാവി നമുക്ക് ആശംസിക്കാം .
THIS IS THE ONLY HIGHER SECONDARY SCHOOL (8 to 12) IN PALLIKKAL PANCHAYAT OF MALAPPURAM DISTRICT . RETIRED KERALA PUBLIC SERVICE COMMISSION MEMBER Dr.V.P.ABDUL HAMEED MASTER WAS THE FORMER PRINCIPAL OF THIS INSTITUTION. FULBRIGHT SCHOLAR OF 2019 Dr. VP. ABDUL AZEEZ IS WORKING AS HSST HISTORY IN THIS SCHOOL.
"He is the One GOD; the Creator, the Initiator, the Designer. To Him belong the most beautiful names. Glorifying Him is everything in the heavens and the earth. He is the Almighty, Most Wise." (Quran, 59:24 )
Blog Admin: Nizar.K
Mob: 98 47 32 52 47
Blog Admin: Nizar.K
Mob: 98 47 32 52 47
Youtube channel link : https://www.youtube.com/channel/UC-e_SP_a-swbJrKX7EWZlzA?view_as=subscriber
email: nizarkhan101@gmail.com
Dept. of English and I.T
VPKMMHSS PuthurPallikkal
SCHOOL CONTACTS
email: nizarkhan101@gmail.com
Dept. of English and I.T
VPKMMHSS PuthurPallikkal
SCHOOL CONTACTS
PRINCIPAL : 9447 318 336
HEADMASTER :9747381075
HIGH SCHOOL OFFICE :0494 2404089
HIGHER SECONDARY OFFICE:0494 2400489
Mr:Unnimamu sir & Mr:Vijayan sir
ReplyDeleteI wishing the retirement to be happy and really start living
"Old teachers never die; they just grade away."
Sincerely
Nihmathulla.p
Vandikkaran
Puthur Pallikkal